Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsKochiആര്‍എസ്എസ് സംഘടിപ്പിക്കുന്ന...

ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിക്ക് ഇന്ന്  തുടക്കം

കൊച്ചി : ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കം . ജ്ഞാനസഭ എന്ന പേരിലാണ് മൂന്നു ദിവസം നീളുന്ന സമ്മേളനം നടക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കേന്ദ്ര സര്‍വകലാശാലകളിലെയടക്കം വൈസ് ചാന്‍സലര്‍മാരും യുജിസിയിലെ പ്രമുഖരും സമ്മേളനത്തിന്‍റെ ഭാഗമാകും. കേരളത്തിലെ അഞ്ചു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ വിദ്യാഭ്യാസ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സനാതന ധർമ്മമാണ് ഹിന്ദു മതത്തിൻ്റെ അടിസ്ഥാനം – ഡോ. മോഹൻ ഭഗവത്

അയിരൂർ : സനാതന ധര്‍മ്മമാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാനമെന്നും നന്മയ്ക്കുവേണ്ടിയുള്ളതാണ് ഹിന്ദുമതമെന്നും ഡോ. മോഹന്‍ ഭഗവത്. ചെറുകോൽപ്പുഴ വിദ്യാധിരാജ നഗറില്‍ ഇന്ന് നടന്ന ഹിന്ദു ഏകത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തില്‍...

Kerala Lottery Results : 04-06-2025 Dhanalekshmi DL-4

1st Prize Rs.1,00,00,000/- DP 103715 (PAYYANNUR) Consolation Prize Rs.5,000/- DN 103715 DO 103715 DR 103715 DS 103715 DT 103715 DU 103715 DV 103715 DW 103715 DX 103715...
- Advertisment -

Most Popular

- Advertisement -