Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalഹരിയാനയിൽ നയാബ്...

ഹരിയാനയിൽ നയാബ് സിംഗ് സെയ്‌നി സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന്

ചണ്ഡീഗഢ് : ഹരിയാനയിൽ നയാബ് സിംഗ് സെയ്‌നി സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന് നടക്കും .പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും മറ്റ് വിശിഷ്ടാതിഥികളും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കും. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ രാവിലെയാകും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. 48 സീറ്റുകൾ നേടിയാണ് ഹരിയാനയിൽ ബിജെപി മൂന്നാമതും അധികാരത്തിലേറുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് അഞ്ച് പുതിയ തീയേറ്റർ സമുച്ചയങ്ങൾ വരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) കീഴിൽ പുതിയ അഞ്ച് തീയേറ്റർ സമുച്ചയങ്ങൾ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് സാംസ്‌കാരികം, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.കിഫ്ബി...

മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്

പത്തനംതിട്ട : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് നടക്കും. പത്തനംതിട്ട ജില്ലയിലെ ഏഴു സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും ഇന്ന് (11) രാവിലെ മുതല്‍ പല...
- Advertisment -

Most Popular

- Advertisement -