Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ ദമ്പതികളെ തീ...

കൊച്ചിയിൽ ദമ്പതികളെ തീ കൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കി

കൊച്ചി : വടുതലയിൽ ദമ്പതികളെ തീകൊളുത്തി അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു.വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയെയുമാണ് അയൽവാസിയായ വില്യം എന്നയാൾ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. തുടർന്ന് സ്വന്തം വീട്ടിൽ കയറി വില്യം ജീവനൊടുക്കി .

വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി 8 മണിയോടെ പള്ളിയില്‍ നിന്ന് മടങ്ങിയ ഇരുവരെയും യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.50 ശതമാനത്തിലധികം പൊള്ളലേറ്റ ദമ്പതികളുടെ നില അതീവ ​ഗുരുതരമാണ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണ്‍ലൈന്‍ കളികള്‍ തീക്കളികള്‍’ നാടകം അവതരിപ്പിച്ചു

തിരുവല്ല : കേരള ഗ്രന്ഥശാലാ സ്ഥാപകനായ പി.എന്‍. പണിക്കരുടെ 29-ാമത് അനുസ്മരണത്തോടൊപ്പം നടത്തി വരുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കായി മൊബൈല്‍ ഫോണിന്റെ ദുരുപയോഗം സംബന്ധിച്ച നാടകം 'ഓണ്‍ലൈന്‍ കളികള്‍ തീക്കളികള്‍' അവതരിപ്പിച്ചു....

റെയില്‍വേ ഗേറ്റ് തുറക്കുന്നത് നീട്ടി

ആലപ്പുഴ: അറ്റകുറ്റപണികള്‍ക്കായി മേയ് 28 മുതൽ  അടച്ചിട്ട മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 63 (ഐസ് ഫാക്ടറി ഗേറ്റ്) തുറക്കുന്നത്  ജൂൺ നാല് വൈകിട്ട് ആറ്  വരെ നീട്ടിയതായി  ...
- Advertisment -

Most Popular

- Advertisement -