Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiമലയാള സിനിമാ...

മലയാള സിനിമാ രംഗത്ത് പുതിയ കോള്‍ഷീറ്റ് സമ്പ്രദായം: അധികജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ മാറും

കൊച്ചി : മലയാള സിനിമാ രംഗത്ത് പുതിയ കോള്‍ഷീറ്റ് സമ്പ്രദായം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ചേര്‍ന്ന് ഇതുസംബന്ധിച്ചു കരാര്‍ ഒപ്പുവച്ചു. ഇതുപ്രകാരം 16 മണിക്കൂര്‍ ജോലിയെന്നത് 12 മണിക്കൂറായി കുറയും.

അഭിനേതാക്കള്‍ ലൊക്കേഷനില്‍ വരാന്‍ വൈകുമ്പോള്‍ തൊഴിലാളികള്‍ യൂണിറ്റില്‍ അധികജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ ഇതോടെ മാറും. തൊഴിലാളികളുടെ വിശ്രമം, ഓവര്‍ ടൈം തുടങ്ങിയ കാര്യങ്ങളിലും കരാറിലൂടെ തീരുമാനമായി. ഒരു ലക്ഷത്തിനു മുകളില്‍ ശമ്പളം പറ്റുന്ന എല്ലാ അഭിനേതാക്കളും കരാറിന്റെ ഭാഗമാകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയറിങ് പരിശീലനം

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗം നടത്തുന്ന സുരക്ഷാ മുൻകരുതലുകൾ, ആധുനിക രീതിയിലുള്ള ഹൗസ് വയറിങ്, അതിനോടനുബന്ധിച്ചുള്ള വയറിങ് വസ്തുക്കൾ, വയറിങ് ഉപകരണങ്ങൾ, അവയുടെ പരിപാലനം...

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ട് ലഷ്കർ ഇ തൊയ്ബ

ന്യൂഡൽഹി : ബംഗ്ലദേശിൽനിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്  തയാറെടുക്കുന്നുവെന്ന് വിവരം. പാകിസ്ഥാനിൽ നടന്ന റാലിയിലാണ് ഹാഫിസ് സയീദിന്റെ വലംകൈയായ ലഷ്കറിന്റെ കമാൻഡർ സെയ്ഫുല്ല സെയ്ഫ് ഇക്കാര്യം...
- Advertisment -

Most Popular

- Advertisement -