ചെങ്ങന്നൂർ : നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കി വരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് ജൂലൈ 26 ന് ചെങ്ങന്നൂരില്‍ നടക്കും.
ചെങ്ങന്നൂര്‍ നോര്‍ക്ക റീജിയണല്‍ സബ് സെന്ററില്‍ ( ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംഗ്, റെയിൽവേ സ്റ്റേഷന് സമീപം) രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന അദാലത്തില്‍ കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, അമ്പലപ്പുഴ, മാവേലിക്കര താലൂക്കുകളിലുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
താല്പര്യമുളളവര്‍ www.norkaroots.org വെബ്ബ്സൈറ്






