Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസാധാരണയുള്ള  മഴയ്ക്ക്...

സാധാരണയുള്ള  മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സാധാരണ നിലയിലുളള മഴ ലഭിക്കുമെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ ഉണ്ടായ ശക്തമായ മഴ കുറഞ്ഞു.

എന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ മറ്റുജില്ലകളിൽ പ്രത്യേക കാലാവസ്ഥാ അലർട്ട് ഇല്ല.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലെ സുലഭ് കംഫർട്ട് സ്റ്റേഷൻ തുറന്നു

കോട്ടയം : ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലെ ട്രാവലേഴ്സ് ഫെസിലിറ്റേഷൻ കോംപ്ലക്സിൽ ആധുനിക രീതിയിൽ നവീകരിച്ച സുലഭ് കംഫർട്ട് സ്റ്റേഷൻ സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ്...

Kerala Lottery Results : 19-08-2024 Win Win W-783

1st Prize Rs.7,500,000/- (75 Lakhs) WY 373000 (THRISSUR) Consolation Prize Rs.8,000/- WN 373000 WO 373000 WP 373000 WR 373000 WS 373000 WT 373000 WU 373000 WV 373000...
- Advertisment -

Most Popular

- Advertisement -