Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKollamഅയ്യപ്പഭക്തർ സഞ്ചരിച്ച...

അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൊല്ലം : അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു . സേലം സ്വദേശി ധനപാലനാണ് മരിച്ചത്.16 പേർക്ക് പരുക്കേറ്റു.മൂന്നു പേരുടെ നില ​ഗുരുതരമായി തുടരുകയാണ്.കൊല്ലം ആര്യങ്കാവിലാണ് അപകടമുണ്ടായത്.

ദർശനം കഴിഞ്ഞ് മടങ്ങുന്ന തഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് . തമിഴ്നാട്ടിൽനിന്ന് സിമന്റുമായി വരികയായിരുന്നു ലോറി.ഇടിയുടെ ആഘാതത്തിൽ ബസ് 25 അടി താഴ്ചയിൽ തോട്ടിലേക്ക് മറിഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 19-11-2024 Sthree Sakthi SS-442

1st Prize Rs.7,500,000/- (75 Lakhs) ST 227485 (KOTTAYAM) Consolation Prize Rs.8,000/- SN 227485 SO 227485 SP 227485 SR 227485 SS 227485 SU 227485 SV 227485 SW 227485 SX...

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് അമേരിക്ക

ന്യൂഡൽഹി : ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് അമേരിക്ക. ഇന്ത്യയിൽ നിന്ന് എണ്ണയും വാതകങ്ങളും വാങ്ങിക്കുന്നത് പൂർണമായി നിർത്തണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്...
- Advertisment -

Most Popular

- Advertisement -