Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍...

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി : മറയൂരിൽ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു .മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്.ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.ഫയർ ലൈൻ ഇടാൻ പോകുന്നതിനിടെയാണ് വിമലടങ്ങുന്ന ഒൻപതു പേരുടെ സംഘം ആനയുടെ മുന്നില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ആദിവാസി വിഭാഗത്തിൽ പെട്ട ആളാണ് വിമൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. എൺപത്തിയെട്ട് വയസ്സായിരുന്നു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു.ശ്വാ​സ​കോ​ശ...

സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ 1 മുതല്‍ 5 വരെ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില സാധാരണയേക്കാള്‍ 2-3 ഡിഗ്രി സെലിഷ്യസ് വരെ ഉയരുമെന്നാണ്...
- Advertisment -

Most Popular

- Advertisement -