Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsആർട്സ് ആൻഡ്...

ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ( ടാക്സ്) ചിത്രരചന ശില്പശാല

തിരുവല്ല: ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ (ടാക്സ്) ആഭിമുഖ്യത്തിൽ
തിരുവല്ല ഡയറ്റ് ഓഡിറ്റോറിയത്തിൽ  ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. തിരുവല്ല സബ് കളക്ടർ സുമിത്കുമാർ ഠാക്കൂർ ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കെ.പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.

100 വയസ്സ് തികഞ്ഞ ചിത്രകാരനും എഴുത്തുകാരനുമായ സി. ശാമുവൽ കവിയൂർ,
ചിത്രകാരന്മാരായ അഡ്വ. പ്രേംകുമാർ, ജിക്കുവട്ടശ്ശേരി, ഷൈജ വിജയ് എന്നിവരെ പൊന്നാട നൽകി ആദരിച്ചു.

ചിത്രപ്രദർശനം ചലച്ചിത്രസംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എൻ വിജയകുമാർ, പ്രോഗ്രാം കൺവീനർ  സോമനാഥ് പിള്ള,  സൊസൈറ്റി അംഗങ്ങളായ ജോളി അലക്സാണ്ടർ, രാജീവ് മുണ്ടമറ്റം, ഡോ. വിജയമോഹൻ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാർ മതിലിലേക്ക് ഇടിച്ച് കയറി 4 വയസുകാരന് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ കടപ്രയിൽ നിയന്ത്രണം നഷ്ടപ്പെട്ട  കാർ മതിലിലേക്ക്  ഇടിച്ചു കയറി 4 വയസുകാരന് ദാരുണാന്ത്യം. കടപ്ര മാന്നാർ അറുതനം കേരിൽ വീട്ടിൽ  റോണിയുടെ മകൻ റാഫേൽ...

മല്ലപ്പള്ളിയിൽ കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ് 19 ന്

മല്ലപ്പള്ളി: ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുളള സർവീസ് ക്യാമ്പ് നവംബർ-19 ന് രാവിലെ 10 മുതൽ 5 വരെ മല്ലപ്പള്ളി കൃഷിഭവനിൽ നടക്കും. ആവശ്യക്കാർ നവംബർ 3 ന് മുൻപായി അറിയിക്കണമെന്ന് കല്ലൂപ്പാറ...
- Advertisment -

Most Popular

- Advertisement -