Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ഉപതിരഞ്ഞെടുപ്പ്...

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഈ മാസം 20ലേക്ക് മാറ്റി

ന്യൂഡൽഹി : പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ് മാറ്റിയത്.കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.

13നാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്.കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം ,ചേലക്കരയിലേയും വയനാട്ടിലേയും തിരഞ്ഞെടുപ്പ് 13-ന് തന്നെ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് പുതിയ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി : കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് (69) ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടു .കത്തോലിക്കാ സഭയുടെ 267 ാമത് മാർപാപ്പയാണ്.യുഎസിലെ ഷിക്കാഗോ സ്വദേശിയാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ്...

ഓപ്പറേഷൻ സിന്ദൂർ – ഭീകരവാദത്തിനുള്ള മറുപടി : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : രാജ്യസമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നവരെ ചെറുത്ത് തോൽപ്പിക്കാനുള്ള ശേഷി ഭാരതത്തിനുണ്ടെന്ന് ഒരിക്കൽ കൂടി നമ്മുടെ സേന തെളിയിച്ചെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...
- Advertisment -

Most Popular

- Advertisement -