Sunday, March 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയേശുക്രിസ്തുവിന്റെ ജറുസലം...

യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്മരണകളുയർത്തി ഓശാന ഞായർ ആചരിച്ചു

കോട്ടയം : യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്മരണകളുയർത്തി ഓശാന ഞായർ ആചരിച്ചു. ദേവാലയങ്ങളിൽ കുരുത്തോലകളേന്തി ക്രൈസ്തവർ ഓശാനത്തിരുനാൾ ആഘോഷിക്കുന്നു.

യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവിലകളേന്തി ജറുസലം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമായാണ് ഓശാന ഞായറിലെ തിരുക്കർമങ്ങൾ. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണ ദിനങ്ങളുള്ള പീഡാനുഭവ ആഴ്ചയ്ക്ക് ഇതോടെ തുടക്കമായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈക്കപകടത്തിൽ പെട്ട് അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു

തിരുവനന്തപുരം : ബൈക്കപകടത്തിൽ പെട്ട് അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. നവംബര്‍ മൂന്നിന് രാത്രിയിലാണ് മാറനല്ലൂര്‍ മലവിള പാലത്തിന് സമീപം അപകടം...

ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം: വിവരാവകാശ കമ്മിഷന്‍

ആലപ്പുഴ: ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മെയ് 20 നകം നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ. ഹക്കിം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ...
- Advertisment -

Most Popular

- Advertisement -