Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduപന്തീരാങ്കാവ് ഗാർഹിക...

പന്തീരാങ്കാവ് ഗാർഹിക പീഡനം: കേസ് പുതിയ അന്വേഷണ സംഘത്തിന്

കോഴിക്കോട് :പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഫറോഖ് എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. ഇതോടെയാണ് കേസ് കൈമാറാൻ തീരുമാനിച്ചത്. കേസിലെ പ്രതി രാഹുല്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടിസ് ഇറക്കും.

രാഹുല്‍ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണ്ടാണ് പോലിസ് ലുക്കൗട്ട് നോട്ടിസ് ഇറക്കുന്നത്.പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളക്ട്രേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി

ആലപ്പുഴ : കളക്ട്രേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ രാവിലെ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു. പി.പി.ചിത്തരജ്ഞൻ എം.എൽ.എ, ജില്ല കളക്ടർ അലക്സ് വർഗീസ് എന്നിവർ ചേർന്ന് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും അനുസ്മരണവും നടത്തി. വിവിധ...

അഡ്മിഷൻ ആരംഭിച്ചു

കോട്ടയം : കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ തിരുവല്ല കുന്നന്താനം കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഐ ലൈയ്ക്ക് കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. 120 മണിക്കൂർ...
- Advertisment -

Most Popular

- Advertisement -