Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂർ നോർത്ത്...

അരൂർ നോർത്ത് റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം – തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 9 (അരൂർ നോർത്ത് ഗേറ്റ്) അറ്റകുറ്റപ്പണികൾക്കായി ഫെബ്രുവരി 19-ന് രാവിലെ എട്ടു മണി മുതൽ 21-ന് വൈകിട്ട് ആറു മണി വരെ അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 11 (കെൽട്രോൺ ഗേറ്റ്) വഴി പോകേണ്ടതാണെന്ന് റെയിൽവേ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലോട് പടക്ക നിർമാണശാലയിലെ അപകടം : പൊള്ളലേറ്റ ഒരാൾ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പാലോട് പടക്ക നിർമാണശാലയിൽ കഴിഞ്ഞ ചൊവാഴ്ച ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.നിര്‍മ്മാണശാലയിലെ തൊഴിലാളിയായ താളിക്കുന്ന് സ്വദേശി ഷീബ (45) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ...

കാറിൽ ടോറസ് ഉരസിയ സംഭവം: ഡ്രൈവറെ ആക്രമിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസ് എടുത്തു

തിരുവല്ല: കാറിൽ ടോറസ് ലോറി ഉരസി എന്ന് ആരോപിച്ച് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ തിരുവല്ല പോലീസ് കേസ് എടുത്തു. ടോറസ് ഡ്രൈവർ ദേവഗിരി സ്വദേശിയെ മർദ്ദിച്ച സംഭവത്തിലാണ് കേസ്...
- Advertisment -

Most Popular

- Advertisement -