Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപാർത്ഥസാരഥി കളരി...

പാർത്ഥസാരഥി കളരി സംഘം കച്ചകെട്ട് മഹോത്സവം

കോട്ടയം: ഇത്തിത്താനം പാർത്ഥസാരഥി കളരി സംഘം നടത്തിയ കച്ചകെട്ട് മഹോത്സവം ചങ്ങനാശ്ശേരി നഗരസഭ കൗൺസിലർ എൻ പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കുറിച്ചി  ഗ്രാമ പഞ്ചായത്ത് അംഗം പ്രമീള  മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി കളരി പഠനത്തിന്റെ ഗുണവശങ്ങൾ വിശദീകരിച്ചു.

കളരി സംഘത്തിന്റെ ആദരവ് സുജാത ഏറ്റുവാങ്ങി. ചെറുപാറക്കാവ് ദേവസ്വം സെക്രട്ടറി രാജീവ്, പത്മകുമാർ ഇത്തിത്താനം, കളരി സംഘം രക്ഷാധികാരി പ്രസന്നകുമാർ ആനാരിൽ , വിജയകുമാർ ഗുരുക്കൾ, എസ് എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി വൈസ് പ്രസിഡന്റ് തുടങ്ങിയവർ  പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഴുത്തിൽ കയർ മുറുകി മരണം : നവീന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍ : അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മരണം കഴുത്തിൽ കയർ മുറുകിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ല. 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണം നടന്നതെന്നാണ് പോസ്റ്റുമോർട്ടം...

കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയി ആൻറണി (32) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർ...
- Advertisment -

Most Popular

- Advertisement -