Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeSpiritualപരുമല തിരുമേനിയുടെ...

പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ : പന്തൽ കാൽനാട്ടു കർമ്മം നടന്നു

പരുമല: പരുമല തിരുമേനിയുടെ 122 -മത് ഓർമ്മ പെരുന്നാളിന്റെ പന്തൽ കാൽനാട്ടുകർമ്മം പരുമല സെമിനാരി മാനേജർ കെ വി പോൾ റമ്പാൻ നിർവഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ എബ്രഹാം പരുമല സെമിനാരി അസി. മാനേജർ ഫാ. എൽദോസ് ഏലിയാസ് പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ മാത്യു ഉമ്മൻ അരികുപുറം, പി. എ.ജോസ് പുത്തൻപുരയിൽ, മനോജ് പി ജോർജ് പന്നായി കടവിൽ, പരുമല ആശുപത്രി കൗൺസിൽ അംഗങ്ങളായ തോമസ് ജോൺ, അലക്സ് തോമസ് അരികുപുറം തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജഗതി ശ്രീകുമാറിന് ബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് സമ്മാനിച്ചു

തിരുവനന്തപുരം:നടൻ ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ്‌ബോസ് സമ്മാനിച്ചു.തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഗവർണർ അവാര്‍ഡ് സമ്മാനിച്ചത്. 50,000 രൂപയും...

Kerala Lotteries Results : 18-10-2024 Nirmal NR-402

1st Prize Rs.7,000,000/- NA 961469 (MOOVATTUPUZHA) Consolation Prize Rs.8,000/- NB 961469 NC 961469 ND 961469 NE 961469 NF 961469 NG 961469 NH 961469 NJ 961469 NK 961469...
- Advertisment -

Most Popular

- Advertisement -