Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsപി.എൻ നമ്പൂതിരി...

പി.എൻ നമ്പൂതിരി ഫൗണ്ടേഷൻ: അക്ഷരദീപം പദ്ധതിക്ക് തുടക്കം

തിരുവല്ല : വിദ്യാഭ്യാസത്തിന് ഒപ്പം അറിവിൻ്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. പി.എൻ നമ്പൂതിരി ഫൗണ്ടേഷൻ്റ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ നടപ്പിലാക്കുന്ന  വിവിധ തലങ്ങളിലെ അറിവിൻ്റെ വെളിച്ചം വീശുന്ന അക്ഷരദീപം പദ്ധതി എസ് എൻ ഡി.പി സ്കൂളിൽ ജോസഫ് എം പുതുശേരി ഉദ്ഘാടനം ചെയ്തു.

ചെയർമാൻ ഡോ.രമേശ് ഇളമൺ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രോത്സാഹന കിറ്റ് വിതരണ ഉദ്ഘാടനം പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിർവ്വഹിച്ചു. സെക്രട്ടറി ലിനോജ് ചാക്കോ, വൈസ് ചെയർമാൻ കെ.സി മാത്യു, പ്രധാന അധ്യാപിക മല്ലിക ജി എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ  നിറപുത്തരി ആഘോഷം 12 ന്

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ആഘോഷം 12 ന്  രാവിലെ 09.45നും 6.30നും ഇടക്കുള്ള മുഹൂർത്തത്തിൽ നടക്കും. പത്മതീർത്ഥകുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി...

അയിരൂർ പുതിയകാവ് ചതയം ജലമേള 17 ന്

പത്തനംതിട്ട: അയിരൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അയിരൂർ പുതിയകാവ് മാനവമൈത്രി ചതയം ജലോത്സവം 17 ന് ഉച്ചയ്ക്ക് 1 ന് പമ്പാനദിയിൽ പുതിയകാവ് ദേവീക്ഷേത്ര കടവിൽ നടക്കും. രാവിലെ 9.30ന് ജലോത്സവ നഗറിൽ...
- Advertisment -

Most Popular

- Advertisement -