Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രിയുടെ തിരുവല്ല...

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനം: സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ മുൻകരുതൽ നടപടികൾ പൂർണ്ണ സജ്ജമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. സുരക്ഷാ ചുമതലകൾക്കായി 2000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ഇവർക്കായി തിരുവനന്തപുരം റെയിഞ്ച് ഇൻസ്പെക്ടർ ജനറൽ സ്പർജൻ കുമാർ ഐപിഎസിന്റെയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെയും നേതൃത്വത്തിൽ തിരുവല്ല വിജയ കൺവെൻഷൻ സെന്ററിൽ വച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികൾക്കുള്ള പരിശീലനത്തിന് തുടക്കമായി

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും വിവിധ വിഷയങ്ങളിലുള്ള പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അലക്സ് വർഗീസ്...

പരിശുദ്ധ പരുമല തിരുമേനി ജീവിതം സുവിശേഷമാക്കി :  കാതോലിക്കാ ബാവ

പരുമല :  ജീവിതം സുവിശേഷമാക്കിയ വിശുദ്ധനാണ് പരുമല തിരുമേനി എന്നും ദൈവസ്‌നേഹത്തിന്റെ തീക്ഷ്ണതയില്‍ വിശുദ്ധിയില്‍ വളര്‍ന്ന  പരുമല തിരുമേനി സേവനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി സ്വയം സമര്‍പ്പിച്ചുവെന്നും  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ...
- Advertisment -

Most Popular

- Advertisement -