Sunday, March 29, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഒരു രൂപക്ക്...

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം : കോഴിക്കോട് കടയ്ക്ക് മുൻപിൽ വൻ തിരക്ക് ; പോലീസ് ലാത്തി വീശി

കോഴിക്കോട് : കോഴിക്കോട് മാനാഞ്ചിറയി ഒരുരൂപാ നോട്ടുമായി വരുന്ന ആദ്യ നൂറുപേർക്ക് ഷൂ സമ്മാനമായി നൽകുമെന്ന ഓഫറിന് പിന്നാലെ കടയ്ക്ക് മുൻപിൽ വൻ തിക്കും തിരക്കും .ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ്  സോഷ്യൽ മീഡിയ വഴി ഷൂ കടയുടെ പരസ്യം നൽകിയത്.ഇതോടെ പുലർച്ചെ മൂന്നുമണി മുതൽ ആളുകൾ കടയ്ക്ക് മുന്നിൽ തടിച്ചു കൂടി.എത്തിയവരിൽ ഭൂരിഭാഗവും കുട്ടികളാണ്

തിരക്ക് നിയന്ത്രിക്കാൻ കഴിയാതെവന്നതോടെ ഉടമകൾ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തുകയും ലാത്തിച്ചാർജ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കടയുടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വനമാലി നാരായണീയ സമിതിയുടെ  രാമായണ യജ്ഞം

തിരുവല്ല : പെരിങ്ങര വനമാലി നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച രാമായണ യജ്ഞം തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഭ്രദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥപൂജയ്ക്കു ശേഷം യജ്ഞാചാര്യൻ രമേശ് ഇളമൺ നമ്പൂതിരി...

അയ്യങ്കാളി ജയന്തി അവിട്ടാഘോഷം 6-ന്

മല്ലപ്പള്ളി: കെപിഎംഎസ് മല്ലപ്പള്ളി യൂണിയൻ  അയ്യങ്കാളി ജയന്തി അവിട്ടാഘോഷം ആറിന് നടത്തും. വൈകീട്ട് നാലിന് സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ കവലയിൽനിന്ന് ഘോഷയാത്ര തുടങ്ങും. മല്ലപ്പള്ളി ടൗണിൽ അഞ്ചിന് ചേരുന്ന അനുസ്മരണ സമ്മേളനം ജില്ലാപഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -