Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryപ്രതിഷേധ സദസ്സ്...

പ്രതിഷേധ സദസ്സ് നടത്തി

ചങ്ങനാശ്ശേരി : ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആശാസമര സഹായസമിതിയുടെ നേതൃത്വത്തില്‍ പായിപ്പാട് കവലയില്‍ പ്രതിഷേധ സദസ് നടത്തി. സമരസമിതി ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ കെപിസിസി നിര്‍വ്വാഹകസമിതിയംഗം ഡോ. അജീസ് ബെന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. വി.ജെ.ലാലി, മിനി കെ.ഫിലിപ്പ്, വിനു ജോബ്, സിംസണ്‍ വേഴ്ഷാല്‍, ബിബിന്‍ വര്‍ഗീസ്, മുഹമ്മദ് സാലി, പി.എച്ച്. അഷറഫ്, കെ.എസ്. ശശികല, ഷിബു ഏഴേപുഞ്ചയില്‍, ജോജിമോന്‍ ജോസഫ്, തോമാച്ചന്‍ കോട്ടമുറി, കെ.എന്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓട്ടോ ഡ്രൈവറെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കൊടുമൺ  ചിരണിക്കലിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിരണിക്കൽ പ്ലാന്തോട്ടത്തിൽ തോമസ് കുട്ടിയുടെ (57) മൃതദേഹമാണ് പട്ടാഴി കടുവാത്തോട് ഭാഗത്തെ കല്ലടയാറ്റിലെ കടവിൽ ഇന്ന് ഉച്ചയ്ക്ക്...

ഒമ്പത് വർഷം കൊണ്ട് നാലേകാൽ ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി : മന്ത്രി കെ രാജൻ

ചെങ്ങന്നൂർ : കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ നാലേകാൽ ലക്ഷം ജനങ്ങളെ ഭൂമിയുടെ അവകാശികളാക്കിയതായി റവന്യൂ ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ചെങ്ങന്നൂർ റവന്യൂ ടവർ നിര്‍മ്മാണോദ്ഘാടനം പഴയ താലൂക്ക് ഓഫീസ്...
- Advertisment -

Most Popular

- Advertisement -