Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsപുളിക്കീഴ് ബ്ലോക്ക്...

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ സംഭാവന നൽകി

തിരുവല്ല:  വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  പുളിക്കിഴ് ബ്ലോക്ക്  പഞ്ചായത്തിന്റെ സംഭാവനയായി 5 ലക്ഷം രൂപ യുടെ ചെക്ക് ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. വിജി നൈനാനും വൈസ് പ്രസിഡന്റ്  ബിനിൽ കുമാറും കൂടി ചേർന്ന് മാത്യു.ടി തോമസ് എം എൽ എ ക്ക് കൈമാറി.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ എബ്രഹാം, കെ.ചന്ദ്രലേഖ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോമൻ താമരച്ചാലിൽ.  അക്കൗണ്ടന്റ് തോമസ് ടി മാർട്ടിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല : ഡോളി തൊഴിലാളി സമരം പിൻവലിച്ചു

ശബരിമല: ശബരിമലയിൽ ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതിൽ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച രാവിലെ ഡോളി തൊഴിലാളികൾ നടത്തിയ മിന്നൽ സമരം പിൻവലിച്ചു. ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ...

ഓട്ടത്തിൽ കേടാകുന്ന കെ.എസ് ആർ ടി സി ബസുകളുടെ പണികൾ വേഗത്തിലാക്കാൻ റാപ്പിഡ് റിപ്പയർ ടീം വരുന്നു

പത്തനംതിട്ട : ഓട്ടത്തിനിടയിൽ കേടാകുന്ന കെ.എസ് ആർ ടി സി ബസുകളുടെ പണികൾ വേഗത്തിലാക്കാൻ റാപ്പിഡ് റിപ്പയർ ടീം ആരംഭിക്കുന്നു. മെക്കാനിക്കൽ ജീവനക്കാർക്ക് ഉപകരണങ്ങളുമായി പെട്ടെന്ന്  എത്താൻ 10 മിനിട്രാക്കുകൾ വാങ്ങാൻ കെ...
- Advertisment -

Most Popular

- Advertisement -