Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsവെള്ളാർമല സ്കൂളിനെ...

വെള്ളാർമല സ്കൂളിനെ വയനാട്ടിലെ മാതൃക സ്കൂളാക്കും : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഹൈസ്കൂളിനെ ജില്ലയിലെ മാതൃകാ സ്കൂളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തിരമായി പുനർനിർമ്മിക്കും.ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടമാണ് നിർമിക്കുന്നത്. സ്കൂളിന് ചുറ്റുമതിലും നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണാഘോഷവും കുടുംബസംഗമവും 

തിരുവല്ല: അനുഗ്രഹ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും കുറ്റൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന സതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻപ്രസിഡന്റ്‌ ആർ. സി.നായർ ദേവദീപം അധ്യക്ഷത വഹിച്ചു  പ്രശസ്ത സാഹിത്യകാരിയും കവയിത്രിയും ഡി.ബി.എച്ച്.എസ്.എസ്. മുൻ അധ്യാപികയുമായ സുജാത കെ.പിള്ള മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ദീപ ആർ. നായർ,കെ.എ. ഏബ്രഹാം, ജയകൃഷ്ണൻ കെ,രാജൻ ഏബ്രഹാം, ധന്യ വിക്രമൻ...

അയ്യപ്പ സം​ഗമം കൊണ്ട് സാധാരണ ഭക്തർക്ക് എന്ത് ​ഗുണം: പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ വിമർശനവുമായി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം. അയ്യപ്പസം​ഗമം നടത്തുന്നതിൽ സാധാരണ ഭക്തർക്ക് എന്തു ഗുണമാണെന്ന് പന്തളം കൊട്ടാരം ചോദിച്ചു. യുവതി പ്രവേശന കാലത്തെ...
- Advertisment -

Most Popular

- Advertisement -