Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപി വി...

പി വി അൻവർ ബേപ്പൂരിൽ മത്സരിക്കും ; സണ്ണി ജോസഫ്

കോഴിക്കോട് : ബേപ്പൂരിൽ പി.വി.അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും .കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇക്കാര്യം സ്ഥിരീകരിച്ചു .അൻവർ ബേപ്പൂരിൽ ജയിച്ച് എംഎൽഎ ആവുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്‌ യുഡിഎഫ് അസോസിയേറ്റ് അംഗമാണ് .കഴിഞ്ഞ ദിവസം മുതൽ ബേപ്പൂരിൽ ഫ്‌ളക്‌സും ബോർഡുകളും സ്ഥാപിച്ച് അൻവർ മണ്ഡലത്തിൽ സജീവമായിരുന്നു. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ അൻവർ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവെച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

കോഴിക്കോട് : ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവെച്ച കോൺഗ്രസ് നേതാവിനെതിരെ കേസ് .കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ്...

Kerala Lottery Results: 08-07-2024 Win Win W-777

1st Prize Rs.7,500,000/- (75 Lakhs) WT 918331 (KAYAMKULAM) Consolation Prize Rs.8,000/- WN 918331 WO 918331 WP 918331 WR 918331 WS 918331 WU 918331 WV 918331 WW 918331 WX...
- Advertisment -

Most Popular

- Advertisement -