Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ചേർത്തല റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 33-ാം നമ്പർ ലെവൽ ക്രോസ് (അർത്തുങ്കൽ ഗേറ്റ്) അറ്റകുറ്റപണികൾക്കായി ജൂലൈ 31 രാവിലെ എട്ട് മുതൽ ആഗസ്റ്റ്  നാല് വൈകിട്ട് ആറ് വരെ  അടച്ചിടും. വാഹനങ്ങൾ കണിച്ചുകുളങ്ങര ഗേറ്റ് (ലെവൽ ക്രോസ് നമ്പർ 34)  വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാംഘട്ട ചർച്ചകൾ ആരംഭിക്കുന്നു

ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാം ഘട്ട ചർച്ചകൾ ആരംഭിക്കുന്നു .ഇതിനായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി.യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ചും സംഘമാണ് ഡൽഹിയിലെത്തിയത്. കേന്ദ്ര വാണിജ്യ വകുപ്പ് സ്പെഷൽ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 81 (പുന്നപ്ര ഗേറ്റ്) ഡിസംബര്‍ 28 ന് രാവിലെ എട്ട് മണി മുതല്‍ 30ന് വൈകിട്ട് അഞ്ച് മണി വരെ...
- Advertisment -

Most Popular

- Advertisement -