Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 15 ന് രാവിലെ 8 മണി മുതല്‍ 18 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 115 (തൃപ്പക്കുടം ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 124 (ട്രാഫിക് ഗേറ്റ്) വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിക്കപ്പ് വാനും – ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു

ആറന്മുള :  കച്ചേരിപ്പടി ജംഗ്ഷനിൽ പിക്കപ്പ് വാനും  ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ഇന്ന് വൈകിട്ട് 5.50 നാണ് അപകടം നടന്നത്. ഇതേ തുടർന്ന് ഏറെ നേരം...

ഗതാഗതം നിരോധിച്ചു

മാവേലിക്കര:  ഭരണിക്കാവ്  മാവിലമുക്ക്-പയ്യനെല്ലൂര്‍ റോഡില്‍ മാമൂട് മുതല്‍ പയ്യനെല്ലൂര്‍ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു. ജനുവരി ആറ് മുതല്‍ ഫെബ്രുവരി ആറ് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പിഎംജിഎസ്...
- Advertisment -

Most Popular

- Advertisement -