Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅതിജീവിതയെ അധിക്ഷേപിച്ച...

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്കു കൊണ്ടുപോയി. രാഹുലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.12 ദിവസമായി ജയിലിലാണ് രാഹുൽ ഈശ്വർ.  അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയ്ക്കു നേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം വീണ് 8 വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു : ഭർത്താവ് അറസ്റ്റിൽ

മലപ്പുറം : മദ്യലഹരിയിൽ ഭർത്താവ് ഭാര്യയ്ക്കു നേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം വീണ് 8 വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു.സംഭവ ശേഷം ഒളിവിൽ പോയ കക്കാടംപൊയിൽ നാടുവാഴി വീട്ടിൽ എം. മജു(47)വിനെ പോലീസ് അറസ്റ്റ്...

പുതുവത്സരത്തെ വരവേറ്റ് സന്നിധാനവും

ശബരിമല : സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയർ ഫോഴ്സ്, റാപിഡ് ആക്ഷൻ ഫോഴ്സ്, മറ്റു ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുതുവർഷത്തെ വരവേറ്റു. ഹാപ്പി ന്യൂ ഇയർ എന്ന് കർപ്പൂരം കൊണ്ടെഴുതി അതിനു അഗ്നി...
- Advertisment -

Most Popular

- Advertisement -