Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമഴ: ആലപ്പുഴ...

മഴ: ആലപ്പുഴ ജില്ലയിൽ  നാല് താലൂക്കുകളിലായി 26 ദുരിതാശ്വാസക്യാമ്പുകൾ

ആലപ്പുഴ: മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ നാല് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 26 ക്യാമ്പുകളിലായി 851 കുടുംബങ്ങളെയാണ്   മാറ്റി പാർപ്പിച്ചിരിക്കുന്നത്.

അമ്പലപ്പുഴ താലൂക്കിൽ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 715 കുടുംബങ്ങളും  കുട്ടനാട് താലൂക്കിൽ അഞ്ചു ദുരിതാശ്വാസക്യാമ്പുകളിലായി 26 കുടുംബങ്ങളും കാർത്തികപ്പള്ളി താലൂക്കിൽ മൂന്ന് ദുരിതാശ്വാസക്യാമ്പുകളിലായി 76 കുടുംബങ്ങളും ചെങ്ങന്നൂർ താലൂക്കിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി  34 കുടുംബങ്ങളും ആണ് ഉള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടിയെ പീഡിപ്പിച്ച കേസിൽ അന്തിമ വിധി നാളെ

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതിയുടെ അന്തിമ വിധി നാളെ.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നാളെ വിധി പറയുക. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ...

24 മണിക്കൂറും പ്രവർത്തിച്ച് ശബരിമല വിശുദ്ധി സേന വാളണ്ടിയർമാർ

ശബരിമല: പത്തനംതിട്ട ജില്ല കളക്ടർ പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ നിയമിക്കപ്പെട്ട വിശുദ്ധി സേന വാളണ്ടിയർമാർ 24 മണിക്കൂറും പ്രവർത്തിച്ച് ശബരിമലയും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു . ദേവസ്വം...
- Advertisment -

Most Popular

- Advertisement -