Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 6 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു.വടക്കുകിഴക്കൻ അറബിക്കടലിലും ബം​ഗാൾ ഉൾക്കടലിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലത്താലാണ് മഴ ശക്തമാകുന്നത്.

കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 16-01-2026 Suvarna Keralam SK-36

1st Prize Rs.1,00,00,000/- RV 285002 (KATTAPPANA) Consolation Prize Rs.5,000/- RN 285002 RO 285002 RP 285002 RR 285002 RS 285002 RT 285002 RU 285002 RW 285002 RX 285002...

ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവം : പിതാവിനെതിരെ അമ്മ പരാതി നൽകി

ആലപ്പുഴ : മാന്നാറിൽ ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരെ പരാതി നൽകി.മാന്നാർ കുട്ടംപേരൂർ  എളവ അക്ബർ മൻസിലിൽ അനീഷ (32) ആണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -