Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsനെടുമ്പാശേരി വിമാനത്താവളത്തിൽ...

നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനത്തിൽപ്പെട്ട പക്ഷികളുമായി പിടിയിൽ

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനത്തിൽപ്പെട്ട പക്ഷികളുമായി 2 പേർ പിടിയിൽ.ഞായറാഴ്ച രാത്രി വിമാനത്തിൽ വന്ന തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരിൽ നിന്നാണ് പക്ഷികളെ പിടിച്ചത്.യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് വേഴാമ്പല്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍ പെട്ട 14 പക്ഷികളെ കണ്ടെത്തിയത്.രണ്ട് ലക്ഷം രൂപ വരെ വിലമതിപ്പുള്ള പക്ഷികളാണ് ഇക്കൂട്ടത്തിലുള്ളത്.കസ്റ്റംസും വനം വകുപ്പും പ്രതികളെ ചോദ്യം ചെയ്യുകയാണ്.പക്ഷികളെ പരിചരണത്തിനായി വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും പക്ഷി വിദഗ്ധര്‍ക്കും കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാരാഷ്‌ട്രയിലെ ആയുധ നിർമ്മാണശാലയിൽ വൻ സ്ഫോടനം : 8 പേർ കൊല്ലപ്പെട്ടു

മഹാരാഷ്‌ട്ര : നാഗ്പൂരിനടുത്തുള്ള ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മഹാരാഷ്‌ട്രയിലെ ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിലാണ് രാവിലെ 10.30 ഓടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഫാക്ടറിയുടെ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ആലപ്പുഴ-അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 82 (കുറവന്‍തോട് ഗേറ്റ്) ഒക്‌ടോബര്‍ 5 ന് രാവിലെ 8 മണി മുതല്‍ 7 ന് വൈകീട്ട് 6 വരെ അറ്റകുറ്റപ്പണികള്‍ക്കായി...
- Advertisment -

Most Popular

- Advertisement -