Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഇരമല്ലിക്കര ശ്രീധർമ്മ...

ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും

തിരുവല്ല: ഇരമല്ലിക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. തറയിൽ കുഴിക്കാട്ട് അഗ്നി ശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം മേൽശാന്തി വിനീത് തിരുമേനി, യജ്ഞാചാര്യൻ ജി ഹരികൃഷ്ണൻ മല്ലപ്പള്ളി, യജ്ഞ ഹോതാവ് പ്രശാന്ത് ഉണ്ണി അമ്പലപ്പുഴ എന്നിവരാണ്.

21ന് (ഇന്ന് )രാവിലെ 10 ന് ശ്രീകൃഷ്ണാവതാരം, 22 ന് രാവിലെ 10 ന് ഗോവിന്ദ പട്ടാഭിഷേകം, 23ന് രാവിലെ 10 ന് രുഗ്മിണി സ്വയംവരം, 24 ന് രാവിലെ 8 ന് കുചേലോപാഖ്യാനം, 9.30 ന് കുചേലസദ്ഗതി, 25ന് ഉച്ചയ്ക്ക് ശേഷം 3 ന് പാരായാണ സമർപ്പണം,  3.30 ന് അവഭ്യഥസ്നാന ഘോഷയാത്ര( താലപ്പൊലി വാദ്യമേളങ്ങളോടെ കീച്ചേരിവാൽ കടവിലേക്ക്), 26 ന് രാവിലെ 6.30 ന് അഖണ്ഡനാമജപയജ്ഞം, 8 ന് പന്തീരടി പൂജ, 9.30 ന് കളഭാഭിഷേകം എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഖാദി മേഖലയില്‍ തദ്ദേശീയ ഉത്പാദനം കൂട്ടി വിപണി കണ്ടെത്താന്‍ ശ്രമം -മന്ത്രി പി പ്രസാദ്

ആലപ്പുഴ: ഖാദി മേഖലയില്‍ തദ്ദേശീയ ഉത്പാദനം വര്‍ധിപ്പിച്ചു കൂടുതല്‍ വിപണി കണ്ടെത്തി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ്...

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ  യാത്രക്കാരനിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി

ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷനിൽ ട്രയിൻ യാത്രക്കാരനായ  ബംഗാൾ സ്വദേശിയിൽ നിന്നും  പോലീസ് 52 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചു. ആളിനെ കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
- Advertisment -

Most Popular

- Advertisement -