Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsകക്കി ഡാമില്‍...

കക്കി ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ്:  ജാഗ്രത തുടരണം

പത്തനംതിട്ട : കക്കി- ആനത്തോട് ഡാമിലെ ജലനിരപ്പ് 974.86 മീറ്ററില്‍ എത്തിയ സാഹചര്യത്തില്‍ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവർ ജാഗ്രത പുലര്‍ത്തണമെന്ന്  ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.  

നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവർ  ജാഗ്രത പുലർത്തണമെന്നും നദികളിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പ് : എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ 450 ലിറ്റർ കോട പിടി കൂടി

ആലപ്പുഴ: തിരഞ്ഞെടുപ്പിനു മുന്നോടിയായി എക്സൈസ് ഇൻ്റലിജൻസും, ചേർത്തല സർക്കിൾ പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തൈക്കാട്ടുശ്ശേരി ഭാഗത്ത് നിന്നും ചാരായം വാറ്റുവാൻ പാകമായ 450 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു....

നാളെ കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം :  സംസ്ഥാനത്ത് നാളെ കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്. കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ്...
- Advertisment -

Most Popular

- Advertisement -