Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNew Delhiസിഎംആർഎല്ലിൽ കോടികളുടെ...

സിഎംആർഎല്ലിൽ കോടികളുടെ ക്രമക്കേട് നടന്നെന്നു ആർഒസി റിപ്പോർട്ട്

ന്യൂഡൽഹി: സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നു റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. 2012 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്.വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ അന്വേഷണ തല്‍സ്ഥിതി റിപ്പോർട്ടിലുള്ളത്. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നുള്ള സിഎംആർഎല്ലിൻ്റ ഹർജിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്

മാസപ്പടി കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം മാത്രമാണ് എസ്.എഫ്.ഐ.ഒ ഇപ്പോള്‍ നടത്തുന്നതെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമേ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കണമോ എന്ന് തീരുമാനിക്കുകയുള്ളു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോട്ടോര്‍ വാഹന വകുപ്പിന്റെ ജനകീയ സദസ്സ് : ആലപ്പുഴ നിയോജക മണ്ഡലത്തിൽ 24 ന്

ആലപ്പുഴ : ബസ് സര്‍വീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കാനും മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനകീയ സദസ്സ് ആലപ്പുഴ നിയോജക മണ്ഡലത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ഓഗസ്റ്റ്...

മണ്ഡലകാല തീർത്ഥാടനം : ശബരിമല നട ഇന്ന് തുറക്കും

ശബരിമല : മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര് , കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നട തുറന്ന്...
- Advertisment -

Most Popular

- Advertisement -