Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduബാങ്ക് ജീവനക്കാരനിൽ...

ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു

കോഴിക്കോട് : സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നു 40 ലക്ഷം രൂപ തട്ടിയെടുത്തു. പന്തീരാങ്കാവ്- മണക്കടവ് റോഡിൽ വെച്ചാണ് സ്കൂട്ടറിൽ എത്തിയ ആൾ പണമടങ്ങിയ ബാഗ് തട്ടിഎടുത്തത്. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കയ്യിൽ നിന്നാണ് അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിൽ വച്ച് ബാഗ് തട്ടിയെടുത്തത് .പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് പണം തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു.ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വകർമ്മ ദിനാഘോഷം നാളെ

തിരുവല്ല : വിശ്വകർമ്മ സർവീസ് സൊസൈറ്റി (VSS) തിരുവല്ല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം നാളെ മണിപ്പുഴ മന്നം മെമ്മോറിയൽ എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടക്കും. 8 നു പതാക ഉയർത്തൽ,...

നഗരസഭ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയെ തിരഞ്ഞെടുത്തു

തിരുവല്ല : നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയെ തിരഞ്ഞെടുത്തു. നഗരസഭ 23-ാം വാർഡ് മെമ്പർ ആണ്  ബിന്ദു റെജി കുരുവിള. ജിജി വട്ടശ്ശേരിവൈസ്...
- Advertisment -

Most Popular

- Advertisement -