Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNews50 ല​ക്ഷം...

50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം ; ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്ക്  വക്കീ​ൽ നോ​ട്ടീ​സ്

പ​ത്ത​നം​തി​ട്ട : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്കെ​തി​രെ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു മാ​ന​ന​ഷ്ട​ത്തി​ന് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഉ​ദ​യ​ഭാ​നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന പ​രാ​മ​ർ​ശം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു.

ഉ​ദ​യ​ഭാ​നു ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ത്തെ​ക്കു​റി​ച്ചും പോ​സ്റ്റി​ൽ പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു. ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ അ​പ​കീ​ർ​ത്തി​ക​ര​മാ​ണെ​ന്നാ​ണ് ഉ​ദ​യ​ഭാ​നു​വി​ന്‍റെ ആ​രോ​പ​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ സെമിനാറും നടന്നു

തിരുവല്ല : വൈ.എം.സി എ തിരുവല്ല സബ് റിജിയൻ മുണ്ടിയപ്പള്ളി C.M. S ഹെസ്കൂൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ സെമിനാറും നടത്തി.തിരുവല്ല എക്സൈക്സ് സി.ഐ ഷമീർ ഖാൻ...

ഈസ്റ്റ് റോട്ടറി ക്ലബ്ബ്  സ്ഥാനാരോഹണം ഇന്ന്

തിരുവല്ല: റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ 28-മത്  സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ന് (വെള്ളി) വൈകീട്ട് ഏഴിന് ഹോട്ടൽ എലൈറ്റ് ഓഡിറ്റോറിയത്തിൽ  നടക്കും. സാമൂഹിക സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ....
- Advertisment -

Most Popular

- Advertisement -