മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 87.29 രൂപ വരെയെത്തി.വെള്ളിയാഴ്ച 86.62 രൂപയായിരുന്നു ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്.കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ചൈനയ്ക്കുമെതിരേ അമേരിക്ക തീരുവ കൂട്ടിയ പശ്ചാത്തലത്തിലാണ് രൂപയും ഇടിഞ്ഞത്.ഇതോടെ ഏഷ്യൻ കറൻസികൾ ദുർബലമായിട്ടുണ്ട്.