Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiറഷ്യ രണ്ട്...

റഷ്യ രണ്ട് എസ്-400 സ്ക്വാഡ്രണുകൾ കൂടി 2027 ഓടെ കൈമാറും

ന്യൂഡൽഹി : റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ്–400 ന്റെ രണ്ട് സ്ക്വാഡ്രണുകൾ 2027 ഓടെ റഷ്യ ഇന്ത്യയ്ക്ക് കൈമാറും.2018 ലെ ഇന്ത്യ- റഷ്യ കരാർ പ്രകാരം ശേഷിക്കുന്ന രണ്ട് സ്ക്വാഡ്രണുകളാണ് ഇന്ത്യയ്ക്ക് കൈമാറുന്നത് . റഷ്യ-യുക്രെയ്ൻ യുദ്ധം കാരണമാണ് ഇവ ലഭിക്കാൻ വൈകിയത് .

നാലാമത്തെ സ്ക്വാഡ്രൺ 2026 ലും അഞ്ചാമത്തേത് 2027 ലും ഇന്ത്യയിലെത്തും. ക്വിങ്ദാവോയിൽ നടന്ന എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് റഷ്യ ഇന്ത്യക്ക് ഉറപ്പ് നൽകിയത്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ച വ്യോമപ്രതിരോധ സംവിധാനമായിരുന്നു എസ്-400.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീർവിളാകം ധർമ്മ ശാസ്താ ക്ഷേത്രത്തിൽ  ഉത്രം ഉത്സവം കൊടിയേറി.

ആറന്മുള : നീർവിളാകം ധർമ്മ ശാസ്താ ക്ഷേതത്തിൽ പത്ത് നാളത്തെ ഉത്രം ഉത്സവത്തിന് കൊടിയേറി. ശുദ്ധി ചടങ്ങുകൾക്ക് ശേഷം  ഞായറാഴ്ച്ച പകൽ 8.20 ന് താഴമൺ മഠം തന്ത്രി കണ്ഠര്  ബ്രഹ്മദത്തരുടെ മുഖ്യ...

മണ്ണാർക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മരിച്ചു

പാലക്കാട് : മണ്ണാർക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു വിദ്യാർഥികൾ മരിച്ചു.റിസ്‌വാന (17),ദീമ മെഹബ (19),ബാദുഷ ( 17) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30ന് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ...
- Advertisment -

Most Popular

- Advertisement -