Tuesday, April 1, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം:...

ശബരിമല തീർത്ഥാടനം: കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീർഘിപ്പിച്ചു 

ശബരിമല : മണ്ഡലമകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീർഘിപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവായി. തീർത്ഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരു മണിക്കൂർ അധികമായി അനുവദിച്ചിരിക്കുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ച് അഴുതക്കടവിലെ പ്രവേശന സമയം രാവിലെ 7 മുതൽ ഉച്ചതിരിഞ്ഞ് 3.30 വരെയും, മുക്കുഴിയിലെ പ്രവേശന സമയം രാവിലെ 7 മുതൽ വൈകീട്ട് 4 വരെയും ആയിരിക്കും. അതേസമയം സത്രത്തിലെ പ്രവേശന സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയെന്നുള്ളത് തുടരും.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അന്നദാനസമർപ്പണം നടന്നു

തിരുവല്ല : ചക്കുളത്തു പൊങ്കാലയോട് അനുബന്ധിച്ച് തിരുവല്ല വെൽഫെയർ സൊസൈറ്റിയും വൈശാഖ് ജൂവലറിയൂം ചേർന്ന്  നടത്തിയ അന്നദാനത്തിൻ്റെ സമർപ്പണം അക്കീരമൺ കാളിദാസ ഭട്ടതിരി നിർവഹിച്ചു. പ്രസിഡൻ്റ്  സാം ഈപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ...

ഉപതിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ തുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ 3 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു .പോസ്റ്റൽ, ഹോം വോട്ടുകളാണ് ആദ്യം എണ്ണുന്നത്.പത്ത് മണിയോടെ ഏകദേശ ചിത്രം വ്യക്തമാകും.വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ വയനാട് ലോക്​സഭാ മണ്ഡലത്തിൽ പ്രിയങ്കഗാന്ധിയും പാലക്കാട്ട്...
- Advertisment -

Most Popular

- Advertisement -