Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeSpiritualസനതും സമ്പത്ത്...

സനതും സമ്പത്ത് കുമാറും ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക്  യാത്ര തിരിച്ചു

ബദരിനാഥ്: കാസർകോട് സ്വദേശികളായ സനത്കുമാറും സമ്പത്ത് കുമാറും ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് ഇന്ന് രാവിലെ യാത്ര തിരിച്ചു. ഏഴ് മാസം ഭാരതത്തിലെ വിവിധ തീർത്ഥ സ്ഥാനങ്ങളിൽ ദർശനം നടത്തിയ ശേഷം ഈ യുവാക്കൾ മകരവിളക്കിന്  ശബരിമലയിലെത്തും.

കാസർകോഡുള്ള അയ്യപ്പ ക്ഷേത്രത്തിൽ വിഷുവിന് മാലധരിച്ച് വ്രതം ആരംഭിച്ചതാണ് ഇരുവരും. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹത്തോടെ കഴിഞ്ഞ ആഴ്ച വീടുവിട്ട് ബദരി ക്ക് തിരിച്ചത്. ഇന്ന് രാവിലെ റാവൽജി ബദരിനാഥ ക്ഷേത്രത്തിന്റെ തിരുനടയിൽ  കെട്ട് നിറച്ച് യാത്ര ആരംഭിച്ചു.

കാൽ നടയായി  പ്രതിദിനം 25 കിലോമീറ്റർ ദൂരമെങ്കിലും പിന്നിടുമെന്നും,  50 കിലോമീറ്റർ വരെ ചില ദിവസങ്ങളിൽ നടക്കാൻ കഴിയുമെന്ന് സമ്പത്തും സനതും പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് എൻഐഎ റെയ്ഡ് : 4 എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ എൻഐഎ റെയ്ഡ്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പരിശോധന. എസ് ഡി പി ഐ ബ്രാ‍ഞ്ച് പ്രസിഡന്റ് ഉൾപ്പെടെ നാല് പേരെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി,...

ഡൽഹി തിരഞ്ഞെടുപ്പ് : ആദ്യഘട്ടത്തിൽ ബിജെപി മുന്നിൽ

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യഫലസൂചനകളിൽ ബിജെപി മുന്നിലാണ് .നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്.കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...
- Advertisment -

Most Popular

- Advertisement -