Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsസ്കോളർഷിപ്പും പഠനോപകരണ...

സ്കോളർഷിപ്പും പഠനോപകരണ വിതരണവും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ശ്രീദേവി എൻ എസ് എസ് മഹിളാസമാജത്തിൻറ നേതൃത്വത്തിൽ സ്കോളർഷിപ്പും പഠനോപകരണവും വിതരണം ചെയ്തു. വനിതാസമാജം പ്രസിഡന്റ് അംബികയുടെ അധ്യക്ഷതയിൽ കുടിയ യോഗത്തിൽ 2265-ാം നമ്പർ എൻ എസ് എസ് യോഗം പ്രസിഡന്റ് വി കെ മുരളീധരൻ നായർ പതിനഞ്ചോളം കുട്ടികൾക്ക് പഠനോപകരണങ്ങളും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പത്താം  ക്ലാസ് വിദ്യാത്ഥിനി മനീഷ് പിള്ള എം, പ്ലസ് 2 വിദ്യാർത്ഥിനി ഗോപിക ജി എന്നിവർക്ക് സ്കോളർഷിപ്പ്‌ വിതരണവും നല്കി. മഹിളാസമാജം സെക്രട്ടറി ബിന്ദു സംക്രമത്ത് നന്ദി രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം:  രണ്ടുപേർ  അറസ്റ്റിൽ

തിരുവല്ല: പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഇരവിപേരൂർ പടിഞ്ഞാറ്റോതറ സ്വാതി ഭവനിൽ...

കായിക വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ ‘കിക്ക് ഡ്രഗ്’

പത്തനംതിട്ട : കായിക വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ 'കിക്ക് ഡ്രഗ്' ന്റെ ഭാഗമായി ഏപ്രില്‍ 30 വരെ കായിക മത്സരങ്ങള്‍ , ഫ്‌ളാഷ്‌മോബ്, തെരുവ് നാടകം എന്നിവ ജില്ലയില്‍ സംഘടിപ്പിക്കും. ജില്ലാ...
- Advertisment -

Most Popular

- Advertisement -