Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKollamനിയന്ത്രണം വിട്ട് സ്കൂൾ...

നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞ് അപകടം : 24 പേർക്ക് പരിക്കേറ്റു

കൊല്ലം : നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. പാപ്പാല വിദ്യാ ജ്യോതി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്.

പരിക്കേറ്റ കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെ പരിക്കും ഗുരുതരമല്ല. കയറ്റത്തിനിടെ  വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം മെന്നാണ്  പ്രാഥമിക വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈ എം സി എ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് സമാപിച്ചു

തിരുവല്ല : വൈ എം സിഎ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് സമാപിച്ചു. സമാപന സമ്മേളനം ആൻ്റോ ആൻ്റണി ഉദ്ഘടനം ചെയ്തു. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും  ന്യൂനപക്ഷങ്ങളെ നിസ്സാരമായി കാണുന്ന പ്രവണത...

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ 22 വരെ റെഡ് അലര്‍ട്ട്

പത്തനംതിട്ട: പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍...
- Advertisment -

Most Popular

- Advertisement -