Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalകന്യാകുമാരിയിൽ പ്രധാനമന്ത്രി...

കന്യാകുമാരിയിൽ പ്രധാനമന്ത്രി ധ്യാനത്തിൽ :കനത്ത സുരക്ഷാ

കന്യാകുമാരി : വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടം ദിവസം തുടരുന്നു. കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം ആരംഭിച്ചത്.വിവേകാനന്ദ പ്രതിമയിലും ശ്രീരാമകൃഷ്ണ പരമഹംസരുടെ ചിത്രത്തിലും ശാരദാദേവിയുടെ ചിത്രത്തിലും അദ്ദേഹം പുഷ്പാർച്ചന നടത്തി.

നാളെ 3.35-ന് കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടർന്ന് അദ്ദേഹം വാരാണസിയിലേക്ക് പോകും.രണ്ട് മാസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ അവസാനിച്ചതോടെയാണ് രണ്ട് ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടുത്ത വേനൽ ചൂട് : തിരഞ്ഞെടുപ്പ് പ്രചാരകർക്കും ഉദ്യോഗസ്ഥർക്കും  ജാഗ്രതാനിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരകർക്കും ഉദ്യോഗസ്ഥർക്കും  വേനൽക്കാല ജാഗ്രതാനിർദേശവുമായി ആരോഗ്യ വകുപ്പ്. കടുത്ത വേനൽ ആയതിനാൽ നിർജലീകരണ സാധ്യത കൂടുതലാണ്. ദാഹം ഇല്ലെങ്കിൽ കൂടി ഇടയ്ക്കിടെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.   കരിക്കിൻ വെള്ളം, സംഭാരം, നാരങ്ങാ...

പമ്പാ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിൻ്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു

കോഴഞ്ചേരി : കോഴഞ്ചേരിയിൽ പമ്പാ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിൻ്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു. ഏറെ നാളായി മുടങ്ങിക്കിടന്ന നിർമാണ അനുബന്ധ പ്രവൃത്തികൾക്കാണ് ജീവൻ വച്ചത്.മാരാമൺ- നെടുംപ്രയാർ ഭാഗത്തെ സമാന്തര റോഡിൻ്റെയും സംരക്ഷണ...
- Advertisment -

Most Popular

- Advertisement -