Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിലെ ദുരന്ത...

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ചൊവ്വാഴ്ച്ച തുറക്കും

തിരുവനന്തപുരം : വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. ജി.എല്‍.പി.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് മേപ്പാടി എന്നിവയാണ് 27 ന് പ്രവര്‍ത്തനമാരംഭിക്കുന്നത്. താല്‍കാലിക പുനരധിവാസത്തിന്റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങളേയും മാറ്റി പാര്‍ച്ചിച്ചതിനെത്തുടര്‍ന്നാണ് സ്‌കൂളുകളില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് പ്രത്യേക പ്രവേശനോല്‍സവം നടത്തും.വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി 3 കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുട്ടനാട് പൂരം @ തിരുവല്ല കാർണിവൽ നഗരസഭ സ്റ്റേഡിയത്തിൽ ആരംഭിച്ചു

തിരുവല്ല: കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയ്ക്ക് മുന്നോടിയായി നടത്തുന്ന കുട്ടനാട് പൂരം @ തിരുവല്ല കാർണിവൽ നഗരസഭ സ്റ്റേഡിയത്തിൽ തുടങ്ങി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട...

ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു 

കോട്ടയം : കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി....
- Advertisment -

Most Popular

- Advertisement -