Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsNationalജമ്മുകശ്മീരിൽ മൂന്ന്...

ജമ്മുകശ്മീരിൽ മൂന്ന് പാക് ഭീകരരെ സുരക്ഷാസേന വധിച്ചു : ഒരു സൈനികന് വീര മൃത്യു

ശ്രീനഗർ : ജമ്മുകശ്മീരിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പാകിസ്താൻ ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. കഴിഞ്ഞ ദിവസം രാത്രി ജമ്മുവിലെ അഖ്നൂർ സെക്ടറിലും പിന്നീട് കിഷ്ത്വാർ വനമേഖലയിലുമാണ് വെടിവയ്പ്പ് നടന്നത് .ജെയ്ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് : രാജ്യത്ത് ഇന്ന് ദുഃഖാചരണം

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്.ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. പ്രാർഥനകൾക്കുശേഷം സെയ്ന്റ്...

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തു : ജീപ്പ് തോട്ടിൽ വീണു

എടത്വ : ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാവിന്റെ ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കു യാത്ര ചെയ്ത ബോണിയുടെ ജീപ്പാണ് വഴിതെറ്റി എടത്വ കൊച്ചമ്മനം തോട്ടിൽ വീണത്.ബുധനാഴ്ച...
- Advertisment -

Most Popular

- Advertisement -