Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയില്‍...

പത്തനംതിട്ട ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പ്

പത്തനംതിട്ട : ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഏഴ്. തിരുവല്ല, അടൂർ താലൂക്കിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 27 കുടുംബങ്ങളിലായി 32 പുരുഷന്‍മാരും 44 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെടെ 94 പേര്‍ ക്യാമ്പിലുണ്ട്.

തിരുമൂലപുരം എസ്എന്‍വിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്‌, കാവുംഭാഗം വേങ്ങൽ എംടിഎൽപിഎസ്, തിരുവല്ല ഡയറ്റ്, മാരാമൺ എംഎംഎഎച്ച്എസ്, പന്തളം മുടിയൂർക്കോണം എംടിഎൽപിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിദ്ധാർഥന്റെ മരണം : 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ 19 വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു . ജസ്റ്റിസ് സി.എസ്. ഡയസാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രാഥമിക കുറ്റപത്രം...

കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു

മലപ്പുറം : മകൾ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ കൊലപ്പെടുത്തിയെന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയ പിതാവ് മഞ്ചേരിചാരങ്കാവ് പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഇന്നലെ...
- Advertisment -

Most Popular

- Advertisement -