Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeSpiritualകുറ്റൂർ മഹാദേവക്ഷേത്രത്തിൽ...

കുറ്റൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം

തിരുവല്ല: ചരിത്രപ്രസിദ്ധമായ കുറ്റൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം തുടങ്ങി. ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്ര തന്ത്രി  കണ്oരര് മോഹനരര് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ക്ഷേത്ര പൂജാദി ചടങ്ങുകൾ കൂടാതെ ഭാഗവതഹംസം ഗുരുവായൂർ മണികണ്ഠൻ വാര്യരുടെ നേതൃത്വത്തിലുള്ള ഭാഗവത സപ്താഹയജ്ഞം, തിരുവാതിര കളി, കൈകൊട്ടിക്കളി, ഭജൻസ്, നൃത്ത സന്ധ്യകൾ, സംഗീത സദസ്സുകൾ, മാജിക്ക്‌ ഷോ എന്നിവയും. പള്ളിവേട്ട ദിനമായ നാളെ (ചൊവ്വാഴ്ച) രാവിലെ 7 30 മുതൽ നാരായണീയ പാരായണം, 10.30-ന് ഉത്സവബലി ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ വൈകിട്ട് 7ന് ഹിഡുംമ്പൻപൂജ ,7.30ന് സേവ, രാത്രി 10ന് ക്ലാസിക്കൽ ആൻഡ് സെമി ക്ലാസിക്കൽ ഡാൻസ്, 11.30-ന് പള്ളിവേട്ട.

ശിവരാത്രി  ദിനമായ 26ന് ( ബുധനാഴ്ച) രാവിലെ എട്ടുമുതൽ ശിവപുരാണ പാരായണം. 9- മുതൽ കുറ്റൂർ കാണിക്ക മണ്ഡപം നടയിൽ നിന്ന് കാവടിയാട്ടം., വൈകിട്ട് 6. 15ന് കുറ്റൂർ തോണ്ടറ ആറാട്ട് കടവിൽ നിന്നും തിരു ആറാട്ട് എഴുന്നള്ളിപ്പ് . രാത്രി 10 30 ന് കൊടിയിറക്ക്, വലിയകാണിക്ക. രാത്രി 12 മുതൽ മഹാശിവരാത്രി പൂജ.12.30-ന് ഭക്തിഘോഷ ലഹരി എന്നിവ നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെന്നൈയിൽ ഷവർമ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു

ചെന്നൈ : ഷവർമ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു.സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ആണു മരിച്ചത്.ഒരാഴ്ച മുൻപ് വാനനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റിൽനിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ഛർ​ദ്ദിക്കുകയും...

ഓണാഘോഷം

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ശ്രീദേവി എൻ എസ് എസ്  വനിതാ സമാജം ഓണാഘോഷം നടത്തി. കരയോഗം പ്രസിഡൻറ് വി കെ മുരളിധരൻ നായർ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡൻറ് അംബിക...
- Advertisment -

Most Popular

- Advertisement -