Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷം

ഓണാഘോഷം

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ശ്രീദേവി എൻ എസ് എസ്  വനിതാ സമാജം ഓണാഘോഷം നടത്തി. കരയോഗം പ്രസിഡൻറ് വി കെ മുരളിധരൻ നായർ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡൻറ് അംബിക അദ്ധ്യക്ഷത വഹിച്ചു.  യോഗത്തിൽ സെക്രട്ടറി ബിന്ദു രാജേഷ് പ്രസംഗിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികളും തിരുവാതിരകളിയും തുടർന്ന് ഓണ സദ്യയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി നല്‍കിയ നോട്ടീസിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്: സാബു എം ജേക്കബ്

കൊച്ചി: എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നില്‍ ഇഡി ഭീഷണിയെന്ന ആരോപണം തള്ളി ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. കിറ്റെക്‌സിന്റെ ഇടപാടുകള്‍ എല്ലാം സുതാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഇഡി നല്‍കിയ നോട്ടീസിന് കൃത്യമായ...

അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കമായി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി, മീനഭരണി, കാർത്തിക  ഉത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം വൈകിട്ട് 7 ന് ഉത്രമേൽ, പായിപ്പാട് ശ്രീപാർവ്വതി തിരുവാതിര സംഘത്തിന്റെ തിരുവാതിരകളി...
- Advertisment -

Most Popular

- Advertisement -