Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsകാട്ടുപന്നിക്ക് വെച്ച...

കാട്ടുപന്നിക്ക് വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റ്‌ സഹോദരങ്ങൾ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ വരവൂരിൽ പാടശേഖരത്തില്‍ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച നിലയിൽ .കുണ്ടന്നൂർ സ്വദേശികളായ രവി (50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. കാട്ടു പന്നിക്ക് വച്ച വൈദ്യുതി കൊണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റിട്ടുള്ളത്. ഇരുവരും പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ് കിടക്കുന്ന നിലയിൽ കണ്ട ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടുപന്നിയുടെ ജഡവും സമീപത്തു കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി

തിരുവല്ല : കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി. ശനിയാഴ്ച്ച  പൊടിയാടിയിലെ പെട്രോൾ പമ്പിൽ വച്ച് തലവടി സ്വദേശിനിയായ രഞ്ജനി ജി നായരുടെ സ്വർണ്ണവും പണവും എ ടി എം...

അനധികൃതമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം :പകർച്ചവ്യാധി പ്രതിരോധത്തിൽ അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. അനധികൃതമായി വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ...
- Advertisment -

Most Popular

- Advertisement -