Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsവനിതാ സിവിൽ...

വനിതാ സിവിൽ പൊലീസ്‌ ഓഫിസറെ ഉപദ്രവിച്ചു : എസ്‌ഐ അറസ്റ്റിൽ

തിരുവനന്തപുരം : വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ എസ്‌ഐ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെയാണ്‌ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌

വനിതാ ഉദ്യോഗസ്ഥയും വിൽഫറുമായി തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ പ്രകോപനത്തിൽ ഉദ്യോഗസ്ഥയുടെ വീട്ടിലെത്തി വിൽഫർ ഇവരെ ഉപദ്രവിച്ചെന്നാണ്  പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു.കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെന്നൈയിൽ രാജ്യസഭാ എംപിയുടെ മകൾ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി

ചെന്നൈ : ചെന്നൈയിൽ വൈഎസ്ആർ കോൺ‌​ഗ്രസിന്റെ രാജ്യസഭാ എംപിയുടെ മകൾ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി.സംഭവത്തിൽ രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ...

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : വിഭവ സമാഹരണം തുടങ്ങി

കോഴഞ്ചേരി : ഫെബ്രുവരി 2ന് ആരംഭിക്കുന്ന അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലേ ക്ക് കരകളിൽ നിന്നുള്ള വിഭവ സമാഹരണം തുടങ്ങി. അന്നദാനത്തിനുള്ള വിഭവങ്ങൾ ഹിന്ദു മത മഹാ മണ്ഡലം പ്രസിഡന്റ് പി എസ്.നായർ...
- Advertisment -

Most Popular

- Advertisement -