Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഎൽഡിഎഫിൽ ഉറച്ചുനില്‍ക്കും...

എൽഡിഎഫിൽ ഉറച്ചുനില്‍ക്കും : ജോസ് കെ മാണി

തിരുവനന്തപുരം : ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി.രണ്ടില കരിഞ്ഞെന്ന പ്രചാരണം തെറ്റാണ് .പാലായിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി പാലാ നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കേരള കോണ്‍ഗ്രസ് തന്നെയാണ് .സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇടതുമുന്നണി യോഗത്തിനു ശേഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി ട്രായ്

മുംബൈ : കുറഞ്ഞ കാലാവധിയുള്ള കോൾ , എസ്.എം.എസ്. റീച്ചാർജിന് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി ട്രായ്.ഇതോടെ ടെലികോം കമ്പനികൾക്ക് ഇനി ഡാറ്റ ഉൾപ്പെടാത്ത വോയ്‌സ്-എസ്എംഎസ് റീചാർജുകൾ ഉൾപ്പെടുന്ന പ്രത്യേക താരിഫ്...

ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടത്തലുകൾ

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടത്തലുകൾ പുറത്ത്. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയും ചെയ്തെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ആലപ്പുഴ, പത്തനംതിട്ട റാന്നി...
- Advertisment -

Most Popular

- Advertisement -