Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsസാമൂഹിക മാധ്യമമായ...

സാമൂഹിക മാധ്യമമായ വാട്‌സാപ്പിന് സാങ്കേതിക തകരാര്‍ നേരിട്ടു:  ഉപഭോക്താക്കള്‍ ബുദ്ധിമുട്ടി

തിരുവനന്തപുരം: മെറ്റയുടെ സാമൂഹിക മാധ്യമമായ വാട്‌സാപ്പിന് ഇന്ന് വൈകിട്ടോടെ സാങ്കേതിക തകരാര്‍ നേരിട്ടു. ഇതോടെ മെസേജുകള്‍ അയക്കാനും സ്‌റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കാതെയും ഉപഭോക്താക്കളുടെ പരാതി ഉയര്‍ന്നു. ഔട്ടേജ് ട്രാക്കിങ് ഡൗണ്‍ ഡിറ്റക്ടര്‍ പ്രകാരം ഇന്ത്യയില്‍ രാത്രി 7.30 മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലും സമാന പ്രശ്‌നം നേരിട്ടിരുന്നു. വാട്‌സാപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ അന്നും ബുദ്ധിമുട്ട് നേരിട്ടിരുന്നു. സാങ്കേതിക തകരാറിനെ കുറിച്ച് വാട്‌സാപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആയാംകുടി കുട്ടപ്പമാരാര്‍ മേളലോകത്തിന്റെ വിസ്മയമായിരുന്നു:  കുറൂര്‍ വാസുദേവന്‍ നമ്പൂതിരി

തിരുവല്ല:  ആയാംകുടി കുട്ടപ്പമാരാര്‍ മേളലോകത്തിന്റെ വിസ്മയമായിരുന്നെന്ന് മേളാചാര്യന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. തിരുവല്ല സത്രം ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു  അദ്ദേഹം. ആയാകുടി കുട്ടപ്പമാരാര്‍ സ്മാരക സമിതിയുടെ...

Kerala Lotteries Results 22-11-2025 Pooja Bumper BR-106

1st Prize Rs.12,00,00,000/- JD 545542 (PALAKKAD) Consolation Prize Rs.1,00,000/- JA 545542 JB 545542 JC 545542 JE 545542 2nd Prize Rs.1,00,00,000/- JA 838734 JB 124349 JC 385583 JD...
- Advertisment -

Most Popular

- Advertisement -