Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsബംഗളുരുവിൽ നിന്ന്...

ബംഗളുരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം : ക്രിസ്മസ് ആഘോഷവേളയിൽ അധിക യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ സതേൺ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06507 ബെംഗളൂരു – കൊച്ചുവേളി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 23-ന്ബെംഗളൂരുവിൽ നിന്ന് രാത്രി 11മണിക്ക് പുറപ്പെട്ട് 24 ന് വൈകിട്ട് 4.30 ന് മണിക്ക് കൊച്ചുവേളിയിൽ എത്തിച്ചേരും.ട്രെയിൻ നമ്പർ 06508 കൊച്ചുവേളി- ബെംഗളൂരു എക്സ്പ്രസ് സ്പെഷൽ 24ന് വൈകിട്ട് 5:55 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 11:15 ന് ബെംഗളൂരുവിലെത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റഷ്യൻ തീരത്ത് അതിശക്തമായ ഭൂകമ്പം ; സുനാമി

മോസ്കോ : റഷ്യൻ തീരത്ത് ഉണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.25നാണ് തീവ്രത 8.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് .വടക്കൻ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് സെഷൻസ് കോടതി പരിഗണിക്കും

പത്തനംതിട്ട : ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു....
- Advertisment -

Most Popular

- Advertisement -